മകര സംക്രാന്തിയ്ക്കായി ഒരുങ്ങുകയാണ് ഉത്തരേന്ത്യ. പിടിഐ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മകര സംക്രാന്തിക്ക് പട്ടം പറത്തുന്ന പതിവുണ്ട്.പട്ടം പറത്തൽ ഉത്സവത്തിനായി കടകളിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്ന നൂലുകൾ.മകര സംക്രാന്തിയോടനുബന്ധിച്ചുള്ള പട്ടം പറത്തൽ ഉത്സവത്തിന് മുന്നോടിയായി മാഞ്ച (പട്ടം പറത്തുന്ന നൂൽ) വിൽപ്പനയ്ക്കെത്തിച്ചപ്പോൾ, ജയ്പൂരിൽ നിന്നുള്ള കാഴ്ച
ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരത്തിന് ആരംഭം കുറിക്കുന്ന ദിവസമാണ് മകര സംക്രാന്തിയായി ആഘോഷിക്കുന്നത്.