കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഫെയ്സ്ബുക്ക്
പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ മമ്മൂട്ടിയെ ആദരച്ചിരിക്കുകയാണ് പദയാത്ര ടീം.സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം കേക്ക് മുറിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും മമ്മൂട്ടി കമ്പനി പുറത്തുവിട്ടിട്ടുണ്ട്.ഇന്ദ്രൻസ്, ഗ്രേസ് ആന്റണി എന്നിവരും പദയാത്രയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.Mammootty honored on the Padayatra set.