ബലി പെരുന്നാളിനു മുന്നോടിയായി വിൽപ്പനയ്ക്കെത്തിച്ച ആട്. ബംഗളൂരു ഈദ്ഗാ മൈതാനിയിൽ നിന്ന് പിടിഐ
ജലക്ഷാമം രൂക്ഷമായതിനെ തുടർന്നു കുടിവെള്ളം ശേഖരിച്ചു മടങ്ങുന്ന സ്ത്രീകൾ. ഡൽഹിയിൽ നിന്നുള്ള കാഴ്ചകടുത്ത വേനലിൽ പുള്ളിമാനുകൾ കൂട്ടത്തോടെ വെള്ളം കുടിക്കുന്നു. പട്ന മൃഗശാലയിലെ കാഴ്ചട്രോളിങ് നിരോധനത്തെ തുടർന്നു വിഴിഞ്ഞത്ത് നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകൾഅംബേദ്കർ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്ന കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡി