ഭർത്താവിനൊപ്പം ഹണിമൂൺ ആഘോഷത്തിലാണ് നടി മീര നന്ദൻ. ഇൻസ്റ്റഗ്രാം
ചിത്രജാലം
'ഞാനും കടലും മാത്രം, ആശങ്കകളൊന്നുമില്ല...'
ബീച്ചിൽ അടിച്ചു പൊളിക്കുന്നതിന്റെ ചിത്രങ്ങളാണ് മീര പങ്കുവച്ചിരിക്കുന്നത്.
നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ചിത്രങ്ങൾ പുറത്തുവന്നതോടെ സൈബർ ആക്രമണവും നടിക്കു നേരെ ഉണ്ടായി. ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ വീണ്ടും പങ്കുവച്ചിരിക്കുകയാണ് മീര.കഴിഞ്ഞ വർഷമാണ് മീര നന്ദൻ വിവാഹിതയായത്.
Meera Nandhan share her vacation photos.
Subscribe to our Newsletter to stay connected with the world around you