പ്രധാനമന്ത്രി നരേന്ദ്രമോദി രക്ഷാബന്ധന്‍ ആഘോഷിച്ചത് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഒപ്പമാണ് PTI
കുട്ടികള്‍ മോദിയുടെ കയ്യില്‍ രാഖികെട്ടി. പകരം പ്രധാനമന്ത്രി സമ്മാനങ്ങള്‍ നല്കിരാഷ്ട്രപതി ദ്രൗപതി മുർമു കുട്ടികൾക്കൊപ്പം രക്ഷാബന്ധന്‍ ദിനം ആഘോഷിച്ചുരക്ഷാബന്ധൻ ദിനത്തിൽ ഡൽഹി പ്രതിപക്ഷ നേതാവ് അതിഷി സിങ് ആം ആദ്മി നേതാവ് മനീഷ് സിസോദിയയ്ക്ക് രാഖി കെട്ടി നൽകുന്നുബോളിവുഡ് താരം അക്ഷയ് കുമാർ രക്ഷാബന്ധൻ സഹോദരിക്കൊപ്പം ആഘോഷിക്കുന്നു.ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന രക്ഷാബന്ധൻ ആഘോഷിക്കുന്നു.Modi celebrates raksha bandhan