പാലക്കാടെ റോഡ് ഷോയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി  എക്‌സ്പ്രസ്‌
ചിത്രജാലം

പൊരിവെയിലത്തും പാലക്കാടിനെ ഇളക്കി മറിച്ച് നരേന്ദ്രമോദിയുടെ റോഡ് ഷോ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയ മോദിക്ക് ഉജ്ജ്വല വരവേല്‍പ്പ്

തുറന്നവാഹനത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം ഒരുകിലോമീറ്റര്‍ ദുരമായിരുന്നു റോഡ് ഷോ
പുഷ്പവൃഷ്ടിയോടെ പ്രധാനമന്ത്രിയെ വരവേല്‍ക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍
കത്തുന്ന വെയിലത്ത് റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയ പ്രവര്‍ത്തകരോട് നന്ദി പറയുന്ന പ്രധാനമന്ത്രി
മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെസുരേന്ദ്രനും പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും മലപ്പുറം സ്ഥാനാര്‍ഥി നിവേദിതാ സുബ്രഹ്മണ്യനും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും