പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. X
ഗുജറാത്തിലെ മെഹ്സാനയില്‍ 1950 സെപ്തംബര്‍ 17 നാണ് മോദിയുടെ ജനനം.2014-ൽ കേന്ദ്രത്തിൽ അധികാരമേറ്റ ശേഷം ഓരോ വർഷവും അദ്ദേഹം തൻ്റെ ജന്മദിനം പ്രത്യേക രീതിയിലാണ് ആഘോഷിച്ചിരുന്നത്. ഈ വർഷം, പ്രധാനമന്ത്രി മോദി തന്റെ 75-ാം ജന്മദിനത്തിൽ മധ്യപ്രദേശിൽ ഉണ്ടാകും. നരേന്ദ്ര മോദി അമ്മ ഹിരാബെന്നിനൊപ്പംപ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപിയും ഇന്ന് തുടക്കമിടും.