74-ാം ജന്മദിന നിറവില്‍ ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ എക്സ്‌പ്രസ് ചിത്രങ്ങൾ
50 വർഷത്തെ സിനിമാ ജീവിതത്തിൽ മൂന്ന് ദേശീയ അവാർഡുകൾ, പത്മശ്രീ പത്മഭൂഷൺ, മൂന്ന് ഫിലിംഫെയർ അവാർഡുകൾ എന്നിവ ലഭിച്ചുനസീറുദ്ദീൻ ഷാ ഭാര്യ രത്ന പഥക് ഷാ ഒപ്പമുള്ള പഴയ ചിത്രംനസീറുദ്ദീൻ ഷാ ചാർളി ചാപ്ലിന്റെ ശവകുടീരം സന്ദർശിച്ചപ്പോൾനസീറുദ്ദീൻ ഷാ ഭാര്യ രത്ന പഥക് ഷാ ഒപ്പം നാടക വേദിയില്‍'വെഡ്‌നസ് ഡേ' എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി സൗത്ത് മുംബൈയിൽ അനുപം ഖേറിനൊപ്പം നടത്തിയ ട്രെയിൻ യാത്രക്കിടെ