ആഗ്രഹം നടന്നാൽ ഭക്തർ താക്കോലുമായി എത്തി പൂട്ട് തുറക്കും പിടിഐ
യുപിയിലെ പ്രയാഗ് രാജിലുള്ള നാഥേശ്വർ മഹാദേവ ക്ഷേത്രത്തിലാണ് ഈ അപൂർവ വഴിപാട്ഏതാണ്ട് 500 വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിതെന്നു നാട്ടുകാർ പറയുന്നുമുഗളൻമാരുടെ കാലത്താണ് ക്ഷേത്രം നിർമിച്ചതെന്നു അറബിയിൽ ക്ഷേത്ര ചുമരിൽ കുറിച്ചിട്ടുണ്ട്നാഥ് വിഭാഗക്കാർ സ്ഥാപിച്ച ശിവലിംഗത്തിനാണ് പൂജ. ഇന്ത്യയിൽ നാഥ് വിഭാഗം 9 ഇടങ്ങളിലാണ് ഇത്തരത്തിൽ ശിവലിംഗം സ്ഥാപിച്ചിട്ടുള്ളത്