കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി പിടിഐ
ഒന്‍പത് രാത്രികള്‍ എന്നാണ് നവരാത്രി എന്ന സംസ്‌കൃത പദത്തിന്റെ അര്ത്ഥംഏറ്റവും വിശേഷപ്പെട്ട അവസാന മൂന്ന് ദിവസങ്ങളാണ് ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവകുമാരി പൂജ നടത്തുന്ന യോഗി ആദിത്യനാഥ്കുമാരി പൂജയുടെ ഭാഗമായി കുട്ടിക്ക് ഭക്ഷണം നൽകുന്ന കേന്ദ്രമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ
ആദിപരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങള്‍ എന്ന നിലയിലും ദുര്‍ഗ്ഗാ പൂജ, ദസ്‌റ തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു