Nayanthara with her children and Husband Vignesh Shivan Instagram
ചിത്രജാലം

'ഉയിരും നീയേ ഉലകവും നീയേ'...

കുടുംബത്തോടൊപ്പമുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നയൻതാര
'ഞങ്ങളും ഞങ്ങളുടെ അനു​ഗ്രഹങ്ങളും' എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും മക്കൾക്കും ഭർത്താവ് വിഘ്നേഷ് ശിവനൊപ്പമുള്ള ചിത്രങ്ങളും താരം തന്റെ സോഷ്യൽ മീഡിയയിൽ സ്ഥിരമായി ഷെയർ ചെയ്യാറുണ്ട്.
കരിയറിനൊപ്പം തന്നെ പാരന്റിംഗിനും പ്രാധാന്യം നൽകി ബാലൻസ്ഡ് ആയാണ് നയൻതാര മുന്നോട്ടു പോവുന്നത്
പേട്രിയറ്റ് ആണ് താരത്തിന്റെ പുതിയ മലയാള ചിത്രം.
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി മികച്ച പ്രോജക്റ്റുകളാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിര്‍ണായക ചുവടുവെയ്പിലേക്ക്; വിഴിഞ്ഞം എക്‌സിം ഇന്ന് ഉദ്ഘാടനം ചെയ്യും, മിഷന്‍ സമുദ്ര പദ്ധതിക്കും തുടക്കമാകും

ഗാസയില്‍ നിന്നും പിന്മാറില്ല, ഹമാസ് ആയുധം ഉപേക്ഷിക്കും വരെ പിന്നോട്ടില്ല; നിലപാട് കടുപ്പിച്ച് ഇസ്രയേല്‍

വൻ അട്ടിമറി; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ആയുഷ് ഷെട്ടിയുടെ മധുര പ്രതികാരം!

വീട്ടിനുള്ളിൽ നിന്നു ദുർ​ഗന്ധം; വിമുക്തഭടന്റെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ