സിനിമയിൽ എന്നതുപോലെ സോഷ്യൽമീഡിയയിലും സജീവമാണ് നമിത Instagram
തന്റെ എല്ലാ സന്തോഷ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.ഐവറി നിറത്തിലുള്ള സിൽക്ക് കുർത്തയും ടോപ്പും അണിഞ്ഞ് നിറഞ്ഞ് പുഞ്ചിരിയുമായുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്
2011 ൽ പുറത്തിറങ്ങിയ ‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ്അഭിനയത്തിനു പുറമേ സമ്മർ ടൗൺ എന്ന വിൻ്റേജ് കഫേയുടെ ഉടമ കൂടിയാണ് നമിത.പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിൽ ആദ്യമയി നായികയായി