പുരുഷന്‍മാരുടെ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയ ശേഷം കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന അലസ്സാന്‍ഡ്രോ ഒസോല എപി
കാലിഫോര്‍ണിയയില്‍ നിന്നുള്ള 36 കാരനായ ഒസോലയ്ക്ക് 2015 ല്‍ ഉണ്ടായ വാഹനാപകടത്തില്‍ ഭാര്യ മരിച്ചു
അതേ വാഹനാപകടത്തില്‍ ഒസോലയുടെ കാല്‍ നഷ്ടമായി
2019ലാണ് കാമുകി അരിയാനയെ ഒസോല കണ്ടുമുട്ടുന്നത്വര്ഷങ്ങളായി കായിക മേഖലയിലുള്ള ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഒസോല പ്രവര്‍ത്തിക്കുന്നുണ്ട്.