പാരിസ് ഒളിംപിക്സിന്‍റെ ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറിയ ഫ്രാൻസിലെ ട്രോകാഡെറോയിലെ വേദി. പശ്ചാത്തലത്തിൽ വർണ പ്രകാശത്തിൽ തിളങ്ങുന്ന ഈഫൽ ടവറും കാണാം എപി
ഒളിംപിക് ദീപ ശിഖയില്‍ നിന്നുള്ള ജ്വാല ബലൂണിലേക്ക് പകര്ന്നപ്പോള്ദീപ ശിഖയുമായി സെന്‍ നദിയിലൂടെ ബോട്ടിലെത്തുന്ന വിഖ്യാത ടെന്നീസ് താരങ്ങളായ റാഫേല്‍ നദാലും സെറീന വില്യംസുംദീപ ശിഖയുമായി കോള്‍ഡ്രണ്‍ കത്തിക്കുന്ന മേരി ജോസ് പെരക്കും ടെഡി റൈനറുംബോട്ടില് താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്. സെന്‍ നദിക്ക് കുറുകെയുള്ള പാലം വര്‍ണത്തില്‍ കുളിച്ചപ്പോള്കലാ പ്രകനടത്തില്‍ നിന്ന്ഒളിംപിക്സില് പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളുടേയും പതാകയുമായി പരേഡ്ഈഫല് ടവറിലെ ലേസര്‍ കാഴ്ചകലാപ്രകടനത്തില് നിന്ന്പാരിസ് നഗരം. ഈഫല്‍ ടവറും ലേസറില്‍ ജ്വലിക്കുന്ന ഒളിംപിക്സ് വളയങ്ങളും കാണാം