പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന രാഷ്ട്രപതി പിടിഐ
ചിത്രജാലം
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം
നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം
ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു
2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനെത്തിയ സോണിയയും രാഹുലും
Subscribe to our Newsletter to stay connected with the world around you