ഷാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ സംഭാല്‍ യാത്ര തടഞ്ഞ് പൊലീസ്, ഭരണഘടന ഉയര്‍ത്തി പ്രതിഷേധം എഎന്‍ഐ
സംഭാല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള എംപിമാരെ പൊലീസ് തടഞ്ഞു
ഗാസിപൂര്‍ അതിര്‍ത്തിയില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും യാത്ര തടഞ്ഞ് പൊലീസ്
പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ളവര്കോണ്ഗ്രസ് പ്രവര്‍ത്തകരെ തടയാന്‍ വന്‍ പൊലീസ് സന്നാഹം