മാർപാപ്പയുടെ ഫോട്ടോ നെഞ്ചോട് ചേർത്ത് പ്രാർഥിക്കുന്ന വിശ്വാസി. എപി
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരത്തിന് മുന്നിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പ്രാർഥിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം വത്തിക്കാനിലെ ചാപ്പലിൽ പൊതുദർശനത്തിന് വച്ചപ്പോൾ.അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഒബെലിസ്കിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ പ്രദർശിപ്പിച്ചപ്പോൾ. റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കായി നടന്ന ദിവ്യബലിയിൽ പങ്കെടുക്കുന്ന വിശ്വാസികൾ.ബ്യൂണസ് ഐറിസിലെ കത്തീഡ്രലിന് മുൻപിൽ മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ചോക്ക് കൊണ്ട് ഛായാ ചിത്രം വരയ്ക്കുന്ന തെരുവ് കലാകാരൻ.സെന്റ് മേരി കത്തീഡ്രലിന്റെ ഓഫീസിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രത്തിൽ കറുത്ത മൂടുപടം അണിയിച്ചപ്പോൾ.