മുതുമല കടുവാ സങ്കേതത്തിൽ ബൊമ്മനും ബല്ലിക്കുമൊപ്പം പ്രധാനമന്ത്രി. ആനക്കുട്ടികളെ പരിപാലിക്കുന്ന ഈ ആദിവാസി ദമ്പതികൾ 2023-ലെ ഓസ്‌കർ നേടിയ ദി എലിഫന്റ് വിസ്പററിന് പ്രചോദനമായിരുന്നു/ പിടിഐ
കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ എത്തിയ മോദി/ പിടിഐമുതുമല കടുവാ സങ്കേതത്തിലെ ആനകൾക്കൊപ്പം പ്രധാനമന്ത്രി/ പിടിഐമുതുമല കടുവാ സങ്കേതത്തിൽ ഭാമ എന്ന പിടിയാനയ്ക്ക് കരിമ്പ് നൽകുന്ന പ്രധാനമന്ത്രി/ പിടിഐബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ പ്രധാനമന്ത്രി ജീപ്പ് സഫാരി നടത്തുന്നു/ പിടിഐ