വൈദ്യപരിശോധനക്കെത്തിച്ച സ്‌കൂൾ അധ്യാപകന്റെ കുത്തേറ്റ് ഡോക്ടർ വന്ദന കൊല്ലപ്പെട്ടതിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും പ്രതിഷേധിച്ചപ്പോൾ/ചിത്രം: പിടിഐ
കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊച്ചി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ഡോക്ടർമാരുടെ പ്രതിഷേധംകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ വന്ദനാ ദാസിനെ ആറുതവണയാണ് പ്രതി കുത്തിയത്ഡോക്ടർ വന്ദന ദാസിന് അന്ത്യോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുംഡോക്ടർ വന്ദനയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഡോക്ടർ വന്ദനയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നു