ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു എന്ന വാർത്തകൾക്ക് പിന്നാലെ ജമ്മുവിലെ ഒരു പള്ളിയിൽ പ്രാർഥനക്കിടെ വിലപിക്കുന്നവർ. പിടിഐ
ആയത്തുല്ല അലി ഖമേനിയുടെ മരണത്തെത്തുടർന്ന് ശ്രീനഗറിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്.ആയത്തുല്ല അലി ഖമേനിയുടെ വിയോഗത്തിൽ വിലപിക്കുന്ന ആൾ. പാകിസ്ഥാനിൽ നിന്നുള്ള കാഴ്ച. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിലാണ് 86 കാരനായ ഖമേനി കൊല്ലപ്പെട്ടത്.ഇറാന്റെ ആണവ പദ്ധതികള്‍ക്ക് പുതിയ വഴിത്തിരിവുണ്ടാക്കിയതും ഖമേനി ആയിരുന്നു. Protest against the killing of Iranian Supreme Leader Ayatollah Ali Khamenei.