പരമ്പരാഗത ബംഗാളി ശൈലിയിലുള്ള സാരി ധരിച്ച സ്ത്രീകൾ ബംഗാളി പുതുവത്സര (പൊഹേല ബോയ്ഷാഖ്) ആഘോഷങ്ങളിൽ പിടിഐ
പ്രാർത്ഥനകൾ അർപ്പിച്ച ശേഷം പുതുവത്സരത്തിൽ വരും വർഷത്തേക്കുള്ള പുതിയ അക്കൗണ്ട് ബുക്കുകൾ തുറക്കുന്ന കച്ചവടക്കാർപുതുവത്സര ആഘോഷങ്ങൾക്കിടയിൽ ഗണേശ വിഗ്രഹവുമായി നടക്കുന്ന യുവതിപുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള കലാ പ്രകടനംകൊൽക്കത്തയിലെ കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ ആളുകൾ ക്യൂ നിൽക്കുന്നു