'ഇവിടെ ഏത് ലുക്കും പോകും'; ഗ്ലാമറസായി രമ്യ നമ്പീശന്‍
കയ്യടിച്ച് ആരാധകർ
കറുപ്പ് സാരിയില്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി രമ്യ നമ്പീശന്‍
ഗ്ലാമറസ് ലുക്കിന് കയ്യടിച്ച് ആരാധകർ തെന്നിന്ത്യന്‍ സിനിമയിലെ ശക്തമായ സ്ത്രീ ശബ്ദം അഭിനയത്തിലെന്ന പോലെ പാട്ടിലും നൃത്തത്തിലും കയ്യടി നേടിയ താരം നിലപാടുകളിലൂടേയും വാർത്തകളിലെ താരമായി
Ramya Nambessan looks stunning in latest photoshoot.
Subscribe to our Newsletter to stay connected with the world around you