തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പണിയ നൃത്തത്തില്‍ പങ്കെടുത്ത പഞ്ചാബി പെണ്‍കുട്ടി സഞ്ജന ഡാബ്ബി. കോഴിക്കോടാണ് സഞ്ജന താമസിക്കുന്നത്.
വിന്‍സെന്റ് പുളിക്കല്‍, എക്‌സ്പ്രസ്
സ്‌കൂള്‍ കലോത്സവത്തില്‍ വയനാട് കണിയാമ്പറ്റ ജിഎംആര്‍എസ് അവതരിപ്പിച്ച പണിയ നൃത്തം. ഇതാദ്യമായാണ് കലോത്സവത്തില്‍ പണിയ നൃത്തം ഉള്‍പ്പെടുത്തുന്നത്.
സ്‌കൂള്‍ കലോത്സവത്തില്‍ പണിയ നൃത്തം കാണുന്ന ടീച്ചറുടെ ആഹ്ലാദം
കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കഥകളി മത്സര വേദിയില്‍ എത്തിയ കാനഡ സ്വദേശികളായ സെലിനും ഗിസ്ലയിനും മത്സരാര്‍ഥിക്കൊപ്പം സെല്‍ഫി എടുത്തപ്പോള്‍
സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരത്തില്‍ നിന്ന്