ബോയ്കോട്ട് ആഹ്വാനങ്ങൾക്കും കാവി വിവാദങ്ങൾക്കുമിടെയാണ് ഷാരൂഖ് ഖാൻ - ദീപിക പദുകോൺ ചിത്രം പത്താൻ റിലീസിനെത്തിയത്/ ചിത്രം: പിടിഐ
'കിംഗ് ഈസ് ബാക്ക്' എന്ന് ആവേശം കൊള്ളുകയാണ് തിയേറ്ററുകളിൽ പ്രേക്ഷകർ/ ചിത്രം: പിടിഐസിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത സിനിമയിലെ ബേഷരം രംഗ് എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്/ ചിത്രം: പിടിഐതീവ്രവാദത്തിനെതിരേയുള്ള യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം/ ചിത്രം: പിടിഐഷാരൂഖ് ഖാനും ദീപികയും രക്ഷകരായും ജോണ്‍ എബ്രഹാം വില്ലനായും വേഷമിടുന്നു/ ചിത്രം: പിടിഐസെൻസർ ബോർഡ് നിർദ്ദേശിച്ച പത്തിലധികം മാറ്റങ്ങളോടെയാണ് പത്താൻ തിയറ്ററുകളിൽ എത്തിയിരിക്കുന്നത്/ ചിത്രം: പിടിഐഎസ്ആർകെയുടെ സ്റ്റൈലും സ്വാഗും ഒട്ടും ചോർന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്/ ചിത്രം: പിടിഐ