പുതിയ ചിത്രം മിഷന്‍ മജ്‌നുവിന്റെ പ്രമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര/ ചിത്രം; പിടിഐ
തെന്നിന്ത്യന്‍ സുന്ദരി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്ശാന്തനു ഭാഗ്ചി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 19നാണ് റിലീസ് ചെയ്യുകഇന്ത്യ ഗേറ്റില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും നടി രശ്മിക മന്ദാനയും/ ചിത്രം; പിടിഐഇന്ത്യ ഗേറ്റില്‍ നടന്ന പമോഷണല്‍ പരിപാടിയില്‍ സംസാരിക്കുന്ന സിദ്ധാര്‍ഥ് മല്‍ഹോത്ര/ ചിത്രം; പിടിഐസിദ്ധാര്ഥ് മല്‍ഹോത്ര നായകനായി എത്തുന്ന മിഷന്‍ മജുനുവിന്റെ പ്രമോഷന്‍ പരിപാടിക്കായി ഇന്ത്യ ഗെയിറ്റില്‍ എത്തിയ ആരാധകര്‍/ ചിത്രം പിടിഐ