Badrinath Temple എഎൻഐ
ചിത്രജാലം

മഞ്ഞിൽ പുതച്ച് അങ്ങനെ...

മഞ്ഞിൽ മൂടി പുതച്ചു കിടക്കുകയാണ് കേദാർ നാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ.

ഉത്തരാഖണ്ഡിലെ പ്രശ്സതമായ ക്ഷേത്രങ്ങളാണിവ.
അടുത്ത മാസം മുതലാണ് ഈ ക്ഷേത്രങ്ങളിൽ തീർഥാടന സീസൺ ആരംഭിക്കുന്നത്.
ഈ ക്ഷേത്രങ്ങളിലേക്ക് അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താനുള്ള ക്ഷേത്രക്കമ്മിറ്റിയുടെ നീക്കം അടുത്തിടെ വലിയ ചർച്ചയായി മാറിയിരുന്നു.
ബദരീനാഥ് ധാം ഏപ്രില്‍ 23 നും കേദാര്‍നാഥ് ധാം ഏപ്രില്‍ 22നുമാണ് തുറക്കുന്നത്.

Snow-covered Kedarnath and Badrinath Temple after fresh snowfall.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും