തമിഴക വെട്രികഴകം തലവനും സിനിമാ നടനുമായ വിജയ് ചെന്നൈയില്‍ വോട്ടു രേഖപ്പെടുത്താനായി എത്തിയപ്പോള്‍
പിടിഐ
ചിത്രജാലം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ട് ചെയ്ത് പ്രമുഖര്‍
21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ജനങ്ങൾ സമ്മതിദാനം രേഖപ്പെടുത്തുന്നത്.
വോട്ട് രേഖപ്പെടുത്തിയതിന് ശേഷം തമിഴ് നടന്‍ അജിത്ത്
തമിഴ്‌നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഭാര്യയും
ആത്മീയ നേതാവ് സത്ഗുരു ജാഗി വാസുദേവ് കോയമ്പത്തൂരില്‍ വോട്ട് ചെയ്തപ്പോള്മഹാരാഷ്ട്ര ഡപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ദേവേന്ദ്ര ഫട്‌നാവിസും ഭാര്യയുംതമിഴ് നടന്‍ കമല്‍ ഹാസന്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം
നിതിന്‍ ഗഡ്കരിയും ഭാര്യയും
ഡിഎംകെ നേതാവ് കനിമൊഴി കരുണാനിധി
Subscribe to our Newsletter to stay connected with the world around you