ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളും അമീഷ പട്ടേലും പുതിയ ചിത്രമായ ഗദര്‍ 2ന്റെ ട്രെയിലര്‍ ലോഞ്ചിനിടെ/ എഎന്‍ഐ
ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, അമീഷ പട്ടേല്‍, ഉത്കര്‍ഷ് ശര്‍മ, സിമ്രത് കൗര്‍ എന്നിവര്‍ ഗഡര്‍ 2 ട്രെയിലര്‍ ലോഞ്ചിനിടെ/ എഎന്‍ഐ22 വര്‍ഷത്തിനു ശേഷമാണ് രണ്ടാം ഭാഗം വരുന്നത്../ പിടിഐ2001ല്‍ റിലീസായ ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായിരുന്നു./ പിടിഐആദ്യ ഭാഗം സംവിധാനം ചെയ്ത അനില്‍ ശര്‍മ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. / പിടിഐഇന്ത്യ–പാക്കിസ്ഥാൻ വിഭജനത്തെ തുടർന്ന് തന്റെ മകനെ വീണ്ടെടുക്കാൻ ലാഹോറിലേക്കു പോകുന്ന താര സിങിന്റെ കഥയാണ് ഗദർ 2/ പിടിഐചിത്രം ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും./പിടിഐ