ബംഗളൂരുവിലെ യെലഹങ്ക എയര്‍ബേസില്‍ നടന്ന എയ്‌റോ ഇന്ത്യ 2025 ന്റെ 15ാമത് പതിപ്പിന്റെ ഉദ്ഘാടന വേള പിടിഐ
ചിത്രജാലം
ആകാശത്തെ വിസ്മയക്കാഴ്ചകള്‍...
ഐഎഎഫിന്റെ സൂര്യ കിരണ്‍ എയറോബാറ്റിക് ടീമിന്റെ പ്രകടനം
ആകാശത്ത് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ പ്രകടനം
ആദ്യ ദിവസം 11 മിനിറ്റായിരുന്നു പ്രകടനം
സൂര്യ കിരണ്‍ എയറോബാറ്റിക് ടീം 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ത്രിവര്‍ണ പതാക അവതരിപ്പിച്ചുകൊണ്ട് പ്രകടനം നടത്തുന്നത്
Subscribe to our Newsletter to stay connected with the world around you