Suvendu Adhikari takes oath as first BJP CM of West Bengal ANI
ചിത്രജാലം

പശ്ചിമ ബംഗാളിൽ ഇനി സുവേന്ദു 'അധികാരി'

പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ആണ് ചടങ്ങുകൾ നടന്നത്.
അമിത് ഷാ, യോഗി ആദിത്യനാഥ്, എൻ. ചന്ദ്രബാബു നായിഡു എന്നിവറം ചടങ്ങിൽ പങ്കെടുത്തു. 
തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ ഭവാനിപുരിൽ പരാജയപ്പെടുത്തിയാണ് സുവേന്ദു തെരഞ്ഞെടുപ്പിൽ ജയിച്ചത്.
ബംഗാൾ നിയമസഭയിലെ 294 സീറ്റുകളിൽ 207 എണ്ണവും പിടിച്ചെടുത്താണ് ബിജെപി ഭരണം നേടിയത്.

Suvendu Adhikari takes oath as first BJP CM of West Bengal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

മുട്ടത്തോട് കളയല്ലേ; ചെടികള്‍ക്ക് ജീവനേകാന്‍ 6 രീതിയില്‍ ഉപയോഗിക്കാം

'മരണക്കടലിൻ അകലെ മറുകരയോ?'; 'ബാച്ച്‌ലർ പാർട്ടി Deux' ലെ ആ​ദ്യ ​ഗാനമെത്തി, പാടിയിരിക്കുന്നത് മംമ്തയും ശ്രീനാഥ് ഭാസിയും

പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ വി. ശശി നീലേശ്വരം അന്തരിച്ചു

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും വീണ്ടും ഒന്നിക്കുന്നു; 'റൂം നമ്പർ: 9' ഫസ്റ്റ് ലുക്ക് പുറത്ത്