ഹൈദരാബാദിലെ ലാല്‍ ബെഹ്ദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ സാനിയ മിര്‍സയുടെ വിടവാങ്ങല്‍ ചടങ്ങില്‍ നിന്ന്/ ചിത്രം പിടിഐ
മകനോടൊപ്പമാണ് 36കാരി വിടവാങ്ങല്‍ ചടങ്ങില്‍ എത്തിയത്/ ചിത്രം;പിടിഐപ്രിയതാരത്തിന്റെ വിടവാങ്ങലിന്റെ ഭാഗമായി എക്‌സിബിഷന്‍ മാച്ചസ് ഒരുക്കിയിരുന്നു/ ചിത്രം;പിടിഐപ്രിയതാരത്തിന്റെ അവസാര മത്സരം കാണാനായി നിരവധി ആരാധകരാണ് എത്തിയത്/ ചിത്രം;പിടിഐരണ്ട് പതിറ്റാണ്ടു മുന്‍പ് സാനിയ തന്റെ ടെന്നീസ് കരിയര്‍ ആരംഭിച്ചതും ഹൈദരാബാദ് ലാല്‍ ബഹദൂര്‍ ടെന്നീസ് സ്റ്റേഡയത്തില്‍ നിന്നായിരുന്നു/ ചിത്രം;പിടിഐകേന്ദ്രമന്ത്രി കിരണ്‍ റിജ്ജു, ക്രിക്കറ്റ് താരങ്ങളായ മൊഹമ്മദ് അഷറദ്ദീന്‍, യുവാരാജ് സിങ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ചടങ്ങിലെത്തി/ ചിത്രം;പിടിഐഹൈദരാബാദിലെ ലാല്‍ ബെഹ്ദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ സാനിയ മിര്‍സയുടെ വിടവാങ്ങല്‍ ചടങ്ങില്‍ നിന്ന്/ ചിത്രം പിടിഐഹൈദരാബാദിലെ ലാല്‍ ബെഹ്ദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ സാനിയ മിര്‍സയുടെ വിടവാങ്ങല്‍ ചടങ്ങില്‍ നിന്ന്/ ചിത്രം പിടിഐ