പ്രതികൂല കാലാസ്ഥയിലും ആവേശം ചോരാതെ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്ജ്വല സമാപനം/ചിത്രം പിടിഐ
ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കാന്‍ പ്രേരണ നല്‍കിയതെന്ന് രാഹുല്‍ഗാന്ധി/ചിത്രം പിടിഐസമാപന പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അടക്കമുള്ള നേതാക്കൾ/ ചിത്രം പിടിഐഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു? വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങള്‍ ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം, രാഹുൽ പറഞ്ഞു/ചിത്രം പിടിഐഇന്ത്യ സ്‌നേഹത്തിന്റെ രാജ്യമാണ്. കോണ്‍ഗ്രസിനു വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് യാത്ര നടത്തിയതെന്നും രാഹുല്‍ /ചിത്രം പിടിഐകഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഏഴിനാണ് കന്യാകുമാരിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഭാരജ് ജോഡോ യാത്ര ആരംഭിച്ചത്/ചിത്രം പിടിഐ