ഹൈദരാബാദിൽ നടന്ന കുരിശു മരണത്തിന്റെ പുനരാവിഷ്കാരം എപി
ചിത്രജാലം
അത്യുന്നതങ്ങളിലെ ദൈവ മഹത്വം... പീഡാനുഭവങ്ങൾ സ്മരിച്ച് ലോകം
കാല്‍വരിക്കുന്നില്‍ ആണികളാൽ തറക്കപ്പെട്ട് കുരിശില്‍ മാനവരാശിക്കായി ജീവൻ അർപ്പിച്ച യേശു ക്രിസ്‌തുവിൻ്റെ ഓര്‍മക്കായി ലോകമെങ്ങുമുള്ള ക്രൈസ്‌തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിച്ചു.
ജമ്മു കശ്മീരിൽ നടന്ന കുരിശിന്റെ വഴി യാത്ര
കൊൽക്കത്തയിൽ നടന്ന കുരിശിന്റെ വഴി യാത്രയിൽ അൾത്താര കുട്ടികൾഗുവാഹത്തിയിൽ നടന്ന കുരിശു മരണത്തിന്റെ പുനരാവിഷ്കാരംദുഃഖവെള്ളിയാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലുള്ള സെന്റ് ജോസഫ് കത്തീഡ്രലിൽ പ്രാർഥനയ്ക്കെത്തിയ വിശ്വാസികൾ
Subscribe to our Newsletter to stay connected with the world around you