വടക്കുംനാഥൻ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട് കാഴ്ചകൾ എഎന്‍ഐ
രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പ്രസിദ്ധമായ ആനയൂട്ടും നടന്നു
ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപതോളം ആനകളാണ് ആനയൂട്ടില്‍ പങ്കെടുത്തത്ഗണപതി പ്രീതിക്കായാണ് ആനയൂട്ട് നടത്തുന്നത്വന് ജനക്കൂട്ടമാണ് ആനയൂട്ടിന് സാക്ഷ്യം വഹിക്കാനെത്തിയത്