12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി പിടിഐ
കാന്‍സറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണമായി ഒഴിവാക്കികാര്ഷിക മേഖലയുടെ ഉന്നമനത്തിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വായ്പാ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്ത്തിഇന്ഷുറന്മേഖലയില് വിദേശനിക്ഷേപ പരിധി 74 ശതമാനത്തില്‍ നിന്ന് നൂറ് ശതമാനമാക്കുംപട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അഞ്ചു ലക്ഷം വനിതാ സംരംഭകര്‍ക്ക് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 2 കോടി രൂപ വരെ വായ്പ അനുവദിക്കും