Vietnam President To Lam Visits India PTI
ചിത്രജാലം

വിയറ്റ്നാം പ്രസിഡന്റ് തോ ലാം ഇന്ത്യയിൽ

വിയറ്റ്‌നാം പ്രസിഡന്റായ ശേഷമുള്ള തോ ലാമിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്
രാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകി
രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി മോദിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ഉഭയകക്ഷി വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി ചർച്ച.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം ചർച്ച നടത്തി.
ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷാ കാര്യങ്ങളും ചർച്ചയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം; പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

'മലയാളത്തില്‍ നിന്നും മറ്റൊരു രത്‌നം, ഈ മാസ്റ്റര്‍പീസ് കാണാതെ പോകരുത്'; ബാലന് കയ്യടിച്ച് ജ്യോതിക

ഗുണങ്ങള്‍ ഏറെ, നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ആര്‍ക്കൊക്കെ എടുക്കാം, എങ്ങനെ എടുക്കാം

ഞെട്ടല്‍ മാറാതെ ദക്ഷിണ കൊറിയ; ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക ആദ്യമായി നോക്കൗട്ടില്‍

'പൊലീസിന് ജാഗ്രതക്കുറവുണ്ടായി'; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതില്‍ അന്വേഷണം