മലേഷ്യയിലെ ക്വലാലംപുർ ബുകിറ്റ് ജലിൽ സ്റ്റേഡിയത്തിൽ വച്ച് ഡിസംബർ 27 നായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്. എക്സ്
'കുട്ടി സ്റ്റോറി' പറഞ്ഞും 'ദളപതി കച്ചേരി' പാട്ടിന് ചുവടുവെച്ചും ആരാധകർക്കൊപ്പം സെൽഫി വിഡിയോ ചിത്രീകരിച്ചുമൊക്കെയാണ് വിജയ് ആരാധകർക്കൊപ്പം സന്തോഷം പങ്കുവച്ചത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 9 നാണ് റിലീസിനെത്തുക. വിജയ്‌ക്കൊപ്പം വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.Vijay starrer Jana Nayagan audio launch photos.