എന്നും ഒരുമിച്ചുണ്ടാകുമെന്ന് പറഞ്ഞവന്‍; റൂത്തിനെ തനിച്ചാക്കി ജോട്ട പോയി; വിങ്ങലായി വിവാഹ ചിത്രങ്ങള്‍
വേദനയോടെ ഫുട്ബോള്‍ ലോകം
ഫുട്‌ബോള്‍ താരം ഡീഗോ ജോട്ട മരണപ്പെടുന്നത് കാറപടകത്തില്‍
ഒപ്പമുണ്ടായിരുന്ന സഹോദരനും മരിച്ചുവിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം.റൂത്ത് കര്‍ഡോസെയാണ് ഭാര്യ. മൂന്ന് മക്കളുമുണ്ട് ഇരുവര്ക്കുംപോര്ച്ചുഗലിന്റെ യുവേഫ നേഷന്‍സ് ലീഗ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരം
Subscribe to our Newsletter to stay connected with the world around you