സുവര്‍ണ ചകോരം നേടിയ വാജിബിലെ നടി മറിയ സ്രെയ്ക്ക്, രജത ചകോരം നേടിയ സംവിധായിക റയ്ഹാന, ആനൂച ബുന്യവതന, സ്പെഷല്‍ ജൂറി മെന്‍ഷന്‍ നേടിയ സംവിധായകന് ജോണി ഹെന്റിക് എന്നിവര്‍ സമാപന വേദിയില്‍
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ റഷ്യന്‍ സംവിധായകന് അലക്സാണ്ടര്‍ സുകറോവ് മന്ത്രി എകെ ബാലനില്‍നിന്നു പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം/ കവിയൂര്‍ സന്തോഷ്, എക്സ്പ്രസ്വാജിബിന്റെ ഡയറക്ടര്‍ ആന്മേരി ജാസിര്‍ പുരസ്കാരം സ്വീകരിക്കുന്നു/ കവിയൂര്‍ സന്തോഷ്, എക്സ്പ്രസ്വാജിബിന്റെ ഡയറക്ടര്‍ ആന്മേരി ജാസിര്‍ പുരസ്കാരം സ്വീകരിച്ചു സംസാരിക്കുന്നു/ കവിയൂര്‍ സന്തോഷ്, എക്സ്പ്രസ്ഐഎഫ്എഫ്കെ സമാപന ചടങ്ങിന്റെ സദസ്