വിക്ടർ ആമ്പ്രോസും ഗാരി റുവ്കുനിനും image credit: Nobel Prize
Health

മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തം; വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് അമേരിക്കക്കാര്‍ക്ക്

വിക്ടര്‍ ആമ്പ്രോസിനും ഗാരി റുവ്കുനിനുമാണ് പുരസ്‌കാരം ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സ്‌റ്റോക്ക്‌ഹോം: 2024ലെ വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്. വിക്ടര്‍ ആമ്പ്രോസിനും ഗാരി റുവ്കുനിനുമാണ് പുരസ്‌കാരം ലഭിച്ചത്. ഇരുവരും അമേരിക്കയില്‍ നിന്നുള്ള ഗവേഷകരാണ്.

മൈക്രോ ആര്‍എന്‍എയുടെ കണ്ടെത്തലിനാണ് ഇരുവര്‍ക്കും അംഗീകാരം ലഭിച്ചത്. ആര്‍എന്‍എ തലത്തില്‍ ജീനുകളുടെ പെരുമാറ്റം നിയന്ത്രിക്കുന്ന പ്രക്രിയയായ പോസ്റ്റ് ട്രാന്‍സ്ക്രിപ്ഷണല്‍ റെഗുലേഷനില്‍ മൈക്രോ ആര്‍എന്‍എയുടെ പങ്ക് വിശദീകരിച്ചതും ഇരുവരെയും അവാര്‍ഡിന് അര്‍ഹമാക്കി.

പക്വതയില്ലാത്ത മൈക്രോ ആര്‍എന്‍എയെ പാകമാക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പോസ്റ്റ് ട്രാന്‍സ്ക്രിപ്ഷണല്‍ റെഗുലേഷനില്‍ വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ