ഭക്ഷണത്തിന് പിന്നാലെ കുളിക്കാമോ? 
Health

'ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം'; വെറും ചൊല്ലല്ല, ശീലമാക്കിയാൽ പണി കിട്ടും

ദഹന പ്രശ്നങ്ങളും മന്ദ​ഗതിയിലുള്ള ഉപാപചയവും മൂലം ശരീരഭാരം കൂടാനും പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ണ്ടിട്ടു കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണമെന്ന് വീട്ടിലെ മുതിര്‍ന്നവര്‍ പറഞ്ഞു കേട്ടിട്ടില്ലേ? ഇതിലൊന്നും വലിയ കാര്യമില്ലെന്ന് ചിന്തിച്ച് കഴിച്ച ഉടനെ കുളിക്കാനോടിയാൽ വയറു പണി തരും. ആയുവേദ വിധിപ്രകാരം ദൈനംദിന പ്രവർത്തനങ്ങൾക്ക് കൃത്യമായ സമയക്രമമുണ്ട്. ഭക്ഷണം കഴിച്ച ശേഷം ശരീര താലനില ഉയരുകയും ദഹനം ആരംഭിക്കുകയും ചെയ്യുന്നു.

ഭക്ഷണത്തിന് പിന്നാലെ കുളിക്കുന്ന ശീലം ശരീരത്തിലെ താപനില കുറയാനും ഇത് ദഹനക്കേട് അസിഡിറ്റി എന്നിവയ്ക്കും കാരണമാകുന്നു. ഇതൊരും ശീലമാകുന്നതോട് ദഹന പ്രശ്നങ്ങളും മന്ദ​ഗതിയിലുള്ള ഉപാപചയവും മൂലം ശരീരഭാരം കൂടാനും പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ ഭക്ഷണത്തിന് പിന്നാലെ കുളിക്കുന്നതു മൂലം വയറിന്റെ ഭാ​ഗത്തേക്കുള്ള രക്തയോ​ട്ടവും കുറയാൻ കാരണമാകും.ഭക്ഷണത്തിന് ശേഷം കുറഞ്ഞത് ഒരു മണിക്കൂർ ശേഷം കുളിക്കുന്നതാണ് ആരോ​ഗ്യത്തിന് മികച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

'ഷാജിക്ക.... 9 മ്മക്ക് വേണ്ടാട്ടോ...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍

പ്രതിപക്ഷ നേതാവായശേഷം പിണറായി വിജയന്‍ ആദ്യമായി കണ്ണൂരില്‍; വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

'ഷോര്‍ട്ട് സര്‍ക്യൂട്ടല്ല, ഇന്ധന ടാങ്കിന്റെ തകരാറുമല്ല'; സോനയുടെ മരണം ആസൂത്രിതമോ? ദുരൂഹത

വിഡിഎസ് സര്‍ക്കാര്‍ അധികാരത്തില്‍, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT