Drinking Water, cholestrol Pexels
Health

ചൂടുവെള്ളം കുടിച്ചാൽ കൊളസ്ട്രോൾ കുറയുമോ?

ചൂടുവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

Author : സമകാലിക മലയാളം ഡെസ്ക്

കൊളസ്ട്രോൾ ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. മാറിയ ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണരീതിയും വ്യായാമം ഇല്ലാത്തതുമൊക്കെ ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടാൻ കാരണമാകും. മാത്രമല്ല, കൊഴുപ്പുള്ള ഭക്ഷണം, പുകവലി, മദ്യപാനം തുടങ്ങിയവ കൊളസ്ട്രോളിന്റെ അളവു വർധിപ്പിക്കാം. എന്നാൽ വളരെ ചെറിയ മാറ്റങ്ങളിലൂടെ കൊളസ്ട്രോൾ നില ആരോ​ഗ്യകരമായി നിയന്ത്രിക്കാൻ സാധിക്കാം.

ചൂടുവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് രക്തക്കുഴലുകളിൽ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഫലപ്രദമായ പരിഹാരമാണ്. ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കാനും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചൂടുവെള്ളം പതിവായി കുടിക്കുന്നത് നല്ലതാണ്.

എണ്ണമയമുള്ള ഭക്ഷണം കൊളസ്‌ട്രോൾ കൂടുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം ആ​ഹാരപദാർത്ഥങ്ങളിൽ നിന്നാണ് ട്രൈഗ്ലിസറൈഡ് രൂപം കൊള്ളുന്നത്. കൊളസ്ട്രോൾ ഉയരുന്നതിനുള്ള പ്രധാന കാരണവും ഇതാണ്. ട്രൈഗ്ലിസറൈഡ് കണികകൾ സിരകളിൽ അടിഞ്ഞുകൂടുന്നത് തടയാൻ ചൂടുവെള്ളം സഹായിക്കും.

Drinking Hot water may help to reduce cholestrol

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സവാരി..ഗിരി..ഗിരി'..; ഇനി യാത്ര തുടങ്ങാം; പണം പേഴ്‌സില്‍ തന്നെ; സ്ത്രീയാത്രകള്‍ക്ക് ഇന്ന് തുടക്കം

1, 2, 3, 4, 5, 6, 7... ​ഗോൾ!!! 'ജർമൻ പവർഹൗസിന്റെ' ​കൂട്ട ആക്രമണം; ​ഗോളടി മേളത്തിൽ 'ക്യുറസാവ് കോട്ട' തവിടുപൊടി

'ഞാനൊരു സാധാരണ ഡ്രൈവറാണ്'; ഷീല ബസ് ഓടിക്കുക ചരിത്രത്തിലേക്ക്; യാത്രയില്‍ മുഖ്യമന്ത്രിയും

നാളെ മുതല്‍ മഴയ്ക്ക് ശമനം; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weekly horoscope (June 14- June 20, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT