എല്ലാ ടൂത്ത് ബ്രഷും എല്ലാവര്‍ക്കും പറ്റില്ല; ഉപയോ​ഗമറിഞ്ഞ് തിരഞ്ഞെടുക്കാം 
Health

എല്ലാ ടൂത്ത് ബ്രഷും എല്ലാവര്‍ക്കും പറ്റില്ല; ഉപയോ​ഗമറിഞ്ഞ് തിരഞ്ഞെടുക്കാം

സോഫ്‌ട്‌, അള്‍ട്രാസോഫ്‌ട്‌, മീഡിയം, ഹാര്‍ഡ്‌ എന്നിങ്ങനെ നാല്‌ തരത്തിലാണ് നമ്മുടെ നാട്ടിൽ ടൂത്ത് ബ്രഷുകൾ ലഭ്യമാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മുടെ പല്ലുകളുടെ ആരോ​ഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഘടകമാണ് ടൂത്ത് ബ്രഷുകൾ. പല്ലുകൾ വൃത്തിയാക്കുക എന്നതാണ് ടൂത്ത് ബ്രഷുകളുടെ ജോലി. എല്ലാവരുടെയും പല്ലുകളും ഭക്ഷണരീതിയും ഒരുപോലെ അല്ലാത്തതുകൊണ്ട് തന്നെ ഉപയോ​ഗിക്കേണ്ട ടൂത്ത് ബ്രഷുകളുമുണ്ട് പല തരം.

സോഫ്‌ട്‌, അള്‍ട്രാസോഫ്‌ട്‌, മീഡിയം, ഹാര്‍ഡ്‌ എന്നിങ്ങനെ നാല്‌ തരത്തിലാണ് നമ്മുടെ നാട്ടിൽ ടൂത്ത് ബ്രഷുകൾ ലഭ്യമാകുന്നത്. നല്ല നിരയൊത്ത പല്ലുകള്‍ ഉള്ളവര്‍ക്കും കറയോ അഴുക്കോ കാര്യമായി അടിയാത്തവര്‍ക്കും സോഫ്‌ട്‌, അള്‍ട്രാസോഫ്‌ട്‌ ബ്രഷുകള്‍ ഉപയോഗിക്കാവുന്നതാണ്‌.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ കാപ്പി, ചായ എന്നിവയുടെ അമിത ഉപഭോ​ഗം മൂലം പല്ലുകളിൽ കറ അടിഞ്ഞുകൂടിയവർക്കും ഭക്ഷണം നിരന്തരം കഴിച്ചതിന്റെ അഴുക്ക് അടിഞ്ഞുകൂടിയവർക്കും മീഡിയം, ഹാര്‍ഡ്‌ ബ്രിസലുകളുള്ള ബ്രഷ്‌ ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ ബ്രഷുകൾ തെരഞ്ഞെടുക്കുമ്പോൾ നല്ല ​ഗ്രിപ്പുള്ളത് തെരഞ്ഞെടുത്താനും ശ്രദ്ധിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം