Acidity .
Health

'കുഴഞ്ഞു വീണു മരിക്കുന്നതിന് കാരണം അസിഡിറ്റി, പോസ്റ്റുമോർട്ടത്തില്‍ പോലും തിരിച്ചറിയില്ല'

രക്തത്തിന്റെ പിഎച്ച് ഏഴിന് താഴെ പോയാല്‍ കുഴഞ്ഞു വീണ് മരിക്കും.

അഞ്ജു സി വിനോദ്‌

ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ അല്ലെങ്കിൽ സൈക്കിൾ ചവിട്ടുന്നതിനിടെ ആളുകൾ കുഴഞ്ഞു വീണ് മരിക്കുന്ന സംഭവങ്ങൾ ഇന്ന് കൂടുതലാണ്. അതിന് പിന്നിൽ അസിഡിറ്റി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഇക്കോളജി എന്ന ചികിത്സ രീതി പരിചയപ്പെടുത്തിയ കെവി ദയാല്‍ സമകാലിക മലയാളത്തോട് പറയുന്നു.

മണ്ണിന്റെ പിഎച്ച് ഏഴാണെങ്കില്‍ മാത്രമേ ചെടികള്‍ ആരോഗ്യത്തോടെ വളരൂ. വെള്ളത്തിന്റെ പിഎച്ച് ഏഴ് ആണെങ്കില്‍ മാത്രമാണ് വെള്ളത്തില്‍ മത്സ്യങ്ങള്‍ ആരോഗ്യത്തോടെ ജീവിക്കുക. മനുഷ്യന്റെ പിഎച്ചും ഏഴാണ്. രക്തത്തിന്റെ പിഎച്ച് ഏഴിന് താഴെ പോയാല്‍ കുഴഞ്ഞു വീണ് മരിക്കും.

രക്തത്തിന്റെ പിഎച്ച് 7.35നും 7.45നും ഇടയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ രോഗങ്ങള്‍ നമ്മളെ ബാധിക്കില്ല. ശരീരം സ്വയം രോഗങ്ങളെ പ്രതിരോധിക്കുകയും സുഖപ്പെടുകയും ചെയ്യും. അതിന് അനുയോജ്യമായ രീതിയില്‍ ആയിരിക്കണം നമ്മുടെ ഭക്ഷണക്രമവും. ഹൃദയാരോഗ്യം ഉള്ളവര്‍ പോലും കുഴഞ്ഞുവീണ് മരിക്കുന്നതിന് കാരണം ഇതാണ്. പോസ്റ്റുമോര്‍ട്ടത്തില്‍ പോലും കാരണം കണ്ടെത്താന്‍ കഴിയില്ല.

രക്തത്തിലെ ഓക്സിഡന്‍ സപ്ലെ പൂര്‍ണമായും തടസപ്പെട്ടു പോവുകയാണ് ചെയ്യുന്നത്. അസിഡിറ്റി ആണ് അതിന് പിന്നിലെ കാരണം. അസിഡിറ്റി കൂടുന്നതനുസരിച്ച് രക്തത്തിലെ അസിഡിറ്റി കൂടും. അസിഡിറ്റി ആണ് കുഴഞ്ഞു മരിക്കുന്നതിന്റെ കാരണമെന്ന് കെവി ദയാല്‍ പറയുന്നു.

Health News: KV Dayal Says acidity is the reason behind sudden collapse and die

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT