Fish Curry Pexels
Health

തലേന്നത്തെ മീൻകറിക്ക് രുചി കൂടും, എന്താണ് അതിന് പിന്നിലെ ആ ശാസ്ത്രം

ചില ഭക്ഷണങ്ങള്‍ പഴകുമ്പോള്‍ നടക്കുന്ന രാസപ്രതിപ്രവർത്തനം ആ വിഭവത്തിന് രുചിയും മണവും കൂട്ടും.

സമകാലിക മലയാളം ഡെസ്ക്

ഴകിയ ഭക്ഷണം ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പറയുമ്പോഴും തലേന്നത്തെ മീൻ കറിയും പഴങ്കഞ്ഞിയും കുറച്ചു തൈരുമൊക്കെ കിട്ടിയാൽ ഈപ്പറഞ്ഞ കാര്യം നമ്മൾ അങ്ങ് മറക്കും. അത് ചിലതിന് പഴകുമ്പോഴാണ് രുചി കൂടുന്നത്. എന്താണ് ഇതിന് പിന്നിലെ രഹസ്യമെന്ന് അറിയാമോ?

ചില ഭക്ഷണങ്ങള്‍ പഴകുമ്പോള്‍ നടക്കുന്ന രാസപ്രതിപ്രവർത്തനം ആ വിഭവത്തിന് രുചിയും മണവും കൂട്ടും. മീൻകറിയൊക്കെ ഒരു ദിവസം ഇരിക്കണം, എങ്കിലാണ് മണം രുചിയും കൂടുകയെന്ന് പറയുന്നതു പോലെ. ചില ഭക്ഷണം ഇരുന്ന് കട്ടിയാകുമ്പോള്‍ രുചി കൂടും. തൈരൊക്കെ അതിന് ഉദ്ദാഹരണമാണ്.

പിന്നെ തലേന്നത്തെ ഭക്ഷണത്തിന് രുചി കൂടുന്നതിന് പിന്നില്‍ ചെറിയ മനശാസ്ത്രവുമുണ്ട്. ബാക്കിയാവുന്ന ഭക്ഷണം പലപ്പോഴും അളവില്‍ കുറവായിക്കും. ഭക്ഷണം ചെറിയ അളവിലാകുമ്പോൾ രുചി തോന്നുന്നതാണ് ആ മനശാസ്ത്രം.

What is the secrete behind fish curry taste after a day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുരുക്കായത് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ്'; സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം പത്മകുമാര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

'എന്‍റെ കുടുംബത്തില്‍നിന്ന് ഒരു സ്ത്രീയും ശബരിമല ചവിട്ടില്ല; അന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ശക്തന്‍, പത്മകുമാറിനെ പുറത്താക്കും?

ട്രെയിൻ ​സർവീസിൽ നാളെ മുതൽ നിയന്ത്രണം, കൊല്ലം–എറണാകുളം മെമു റദ്ദാക്കി; ഏതാനും തീവണ്ടികൾ ആലപ്പുഴ വഴി

'മരുതനായകം വീണ്ടും ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; കമൽ ഹാസന്റെ വാക്കുകളേറ്റെടുത്ത് ആരാധകർ

കണ്ടെയ്‌നര്‍ ലോറി തട്ടി വീണ മരക്കൊമ്പ് കാറില്‍ തുളച്ചു കയറി; യുവതിക്ക് ദാരുണാന്ത്യം

SCROLL FOR NEXT