Health

ഓര്‍മ്മശക്തിയും സെക്‌സും തമ്മില്‍ എന്ത് ബന്ധം!

ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഓര്‍മശക്തിയും സെക്‌സും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ര്‍മ്മക്കുറവ് മൂലമുള്ള പ്രശ്‌നങ്ങളെയോര്‍ത്ത് ഉത്കണ്ഠപ്പെടുന്ന എത്രപേരുണ്ട്? ചിലര്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ ഈ അവസ്ഥയെ നേരിടേണ്ടിവരുമ്പോള്‍ മറ്റുചിലര്‍ക്ക് പ്രായമാകുമ്പോഴെങ്കിലും ഓര്‍മ്മക്കുറവ് വില്ലനാകാറുണ്ട്. എന്നാല്‍ ഓര്‍മ്മശക്തി ഉത്തേജിപ്പിക്കാന്‍ സെക്‌സിന് കഴിയുമെന്നുപറഞ്ഞാല്‍ വിശ്വസിക്കണോ എന്ന് നിങ്ങള്‍ സംശയിക്കും. പക്ഷെ സംഗതി തെളിയിക്കപ്പെട്ടതാണ്. 

ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഓര്‍മശക്തിയും സെക്‌സും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുന്നത്. പ്രത്യേകിച്ചും വാക്കുകള്‍ മറന്നുപോകാതിരിക്കാനും മറ്റും സെക്‌സ് ഗുണം ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. കൂടുതല്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ വെര്‍ബല്‍ മെമ്മറി വളരെയധികമായിരിക്കും. കൂടുതല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നവരുടെ ഷോര്‍ട്ട് ടേം മെമ്മറി കൂടുതലായിരിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്നും ലോങ് ടേം മെമ്മറിയുടെ കാര്യത്തിലും ഇതേ ഫലം തന്നെയായിരിക്കും കാണാന്‍ കഴിയുകയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ ജെന്‍സ് പ്ര്യൂസ്‌നര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

SCROLL FOR NEXT