Life

റാംപ് കീഴടക്കി ചോക്ലേറ്റ് വസ്ത്രങ്ങള്‍ 

ഫാഷണ്‍ ഡിസൈനര്‍മാരും പ്രശസ്തരായ ചോക്ലേറ്റ് വിദഗ്ദരുമാണ് ഈ ഷോയ്ക്ക് പിന്നില്‍.

Author : സമകാലിക മലയാളം ഡെസ്ക്

ചോക്ലേറ്റിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ലോകത്തേതന്നെ ഏറ്റവും വലിയ ഇവന്റാണ് സലോണ്‍ ഡൂ ചോക്ലാറ്റ്. ചോക്ലേറ്റ് ലവേഴ്‌സ് ഐഡിയ ഓഫ് ഹെവന്‍ എന്ന് അറിയപ്പെടുന്ന വാര്‍ഷിക കണ്‍വെന്‍ഷന്‍ ഈ മാസം 27-ാം തിയതി മുതല്‍ ഫ്രാന്‍സില്‍ ആരംഭിച്ചു. അപൂര്‍വമായ ഫാഷണ്‍ ഷോയാണ് കണ്‍വെന്‍ഷനിലെ പ്രത്യേകതകളിലൊന്ന്. ചോക്ലേറ്റുകൊണ്ട് ഭാഗികമായി നിര്‍മിച്ച വസ്ത്രങ്ങളണിഞ്ഞാണ് മോഡലുകള്‍ റാംപിലെത്തുന്നത്. 

ഫാഷണ്‍ ഡിസൈനര്‍മാരും പ്രശസ്തരായ ചോക്ലേറ്റ് വിദഗ്ദരുമാണ് ഈ ഷോയ്ക്ക് പിന്നില്‍. നവംബര്‍ ഒന്നാം തിയതി വരെയാണ് ചോക്ലേറ്റ് ഷോ നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു