Life

വിഴുങ്ങിയ പാമ്പിനെ ഛര്‍ദ്ദിക്കുന്ന മറ്റൊരു പാമ്പ്(വീഡിയോ)

ജീവനോട് തന്നെയാണ് പാമ്പ് മറ്റൊരു പാമ്പിന്റെ വായില്‍ നിന്നും ഇഴഞ്ഞ് പുറത്തേക്ക് വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിശന്നിരിക്കുന്ന സമയത്ത് മുന്നില്‍ വരുന്ന ഇരയെ ഒരു പാമ്പും വെറുതെ വിടില്ല. എന്നാല്‍ ഒരു പാമ്പ് തന്റെ അതേ നീളവും വലിപ്പവുമുള്ള മറ്റൊരു പാമ്പിനെ ജീവനോടെ വിഴുങ്ങുന്നതിനെ കുറിച്ച് അപൂര്‍വമായി മാത്രമായിരിക്കും നമ്മള്‍ കേട്ടിരിക്കുക.

ഇവിടെ താന്‍ വിഴുങ്ങിയ ജീവനുള്ള പാമ്പിനെ പുറത്തേക്ക് കളയുന്നതിനായി പാടുപെടുന്ന ഒരു പാമ്പിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ജീവനോട് തന്നെയാണ് പാമ്പ് മറ്റൊരു പാമ്പിന്റെ വായില്‍ നിന്നും ഇഴഞ്ഞ് പുറത്തേക്ക് വരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍