Life

വീട്ടില്‍ കയറിയ പാമ്പിനെ തലയിണ കവറിനുള്ളില്‍ കുടുക്കി(വീഡിയോ)

കസേരയുടെ കാലുകള്‍ക്കിടയില്‍ കിടക്കുകയായിരുന്നു ഒരു കറുത്ത പാമ്പിനെയാണ് യുവതി പിറകിലൂടെ ചെന്ന് കുടുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

വീടിനുള്ളില്‍ ക്ഷണിക്കപ്പെടാത്ത അതിഥികളായി വരുന്ന പാമ്പുകള്‍ തരുന്ന സര്‍പ്രൈസ് ചിലപ്പോള്‍ പലരിലും ഹാര്‍ട്ട്അറ്റാക്ക് വരെയുണ്ടാക്കും. വീടിനുള്ളില്‍ പാമ്പിനെ കണ്ടാല്‍ പാമ്പിനെ പേടിയുള്ളവരുടെ കാര്യം പറുകയേ വേണ്ട.

വീട്ടില്‍ നിന്നും പാമ്പിനെ പുറത്തെത്തിക്കാന്‍ എന്ത് ചെയ്യണമെന്ന വെപ്രാളമായിരിക്കും ഭൂരിഭാഗം പേര്‍ക്കും. എന്നാല്‍ വീടിനുള്ളിലെത്തിയ പാമ്പിനെ തലയിണ കവറിനുള്ളിലാക്കുകയായിരുന്നു ഒരു യുവതി. പാമ്പിനെ കുടുക്കിയ അമേരിക്കക്കാരിയായ യുവതിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

കസേരയുടെ കാലുകള്‍ക്കിടയില്‍ കിടക്കുകയായിരുന്നു ഒരു കറുത്ത പാമ്പിനെയാണ് യുവതി പിറകിലൂടെ ചെന്ന് കുടുക്കിയത്. നാല് ലക്ഷത്തില്‍ അധികം പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്‍കി പൊലീസ്

പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര്‍ അടക്കം കസ്റ്റഡിയില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി