വിഡിയോ സ്ക്രീൻഷോട്ട് 
Life

ഡൈവ് ചെയ്യാന്‍ നേരെ ടൈഗര്‍ ഷാര്‍ക്കിന്റെ വായിലേക്ക്; യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്, വിഡിയോ 

'ക്വീന്‍ നിക്കി' എന്ന പേരില്‍ അറിയപ്പെടുന്ന ഷാര്‍ക്കാണ് വിഡിയോയിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

ടൈഗര്‍ ഷാര്‍ക്കിന്റെ മുന്നില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ഒരു ഡൈവറിന്റെ വിഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. ഓഹുവിന് സമീപം വെള്ളത്തിലേക്കിറങ്ങുന്നതിന് തൊട്ടുമുന്‍പാണ് സമുദ്ര ഗവേഷകയായ ഓഷ്യന്‍ റംസി ഷാര്‍ക്കിനെ കണ്ട് തിരിച്ചുകയറിയത്. 

ഡൈവ് ചെയ്യുന്നതിന് മുമ്പ് വെള്ളത്തിലേക്ക് അവസാനവട്ടം നോക്കിയപ്പോഴാണ് ഓഷ്യന്‍ ഷാര്‍ക്കിനെ കണ്ടത്. ഷാര്‍ക്കിന്റെ മുഖത്തേക്കാണ് ഓഷ്യന്‍ ആ സമയം തലയിട്ടത്. 'ക്വീന്‍ നിക്കി' എന്ന പേരില്‍ അറിയപ്പെടുന്ന ഷാര്‍ക്കാണ് വിഡിയോയിലുള്ളത്. വിഡിയോയില്‍ തന്നെ ഓഷ്യന്‍ നിക്കി എന്ന് വിളിക്കുന്നതും കേള്‍ക്കാം. നിക്കിയെ കണ്ടതും ബോട്ടിലേക്ക് തിരിച്ചുകയറുകയായിരുന്നു ഓഷ്യന്‍. നാല് വര്‍ഷമായി നിക്കിക്കൊപ്പം നീന്തുന്നുണ്ടെന്നും ഒരിക്കല്‍പ്പോലും ആക്രമിച്ചിട്ടില്ലെന്നും ഓഷ്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പറയുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT